05:19am 12 November 2026
NEWS
മാഫ് ഖത്തറിന് പുതിയ നേതൃത്വം
14/12/2025  07:13 AM IST
nila
മാഫ് ഖത്തറിന് പുതിയ നേതൃത്വം

ദോഹ: മടപ്പള്ളി അലുംനി ഫോറം (മാഫ്)ഖത്തർ
2025–2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ്: ദിൽകർ വള്ളിക്കാട്,
ജനറൽ സെക്രട്ടറി: ശിവൻ വള്ളിക്കാട്,
ട്രഷറർ: നൗഫൽ ചോറോട്,
വൈസ് പ്രസിഡന്റുമാർ:
താജുദ്ധീൻ ഒഞ്ചിയം
വിപിൻ മടപ്പള്ളി,
ജോയിന്റ് സെക്രട്ടറിമാർ:
ജിതേഷ് രായരങ്ങോത്ത്
സഫീർ വെള്ളികുളങ്ങര,
അഡ്വൈസറി ബോർഡ്
ചെയർമാൻ: കെ. കെ. മുസ്തഫ ഹാജി,
വൈസ് ചെയർമാൻ: പത്മരാജ് കൈനാട്ടി,
അംഗങ്ങൾ: മുനീർ ബേബിലാൻഡ്, ഗിരീഷ് മടപ്പള്ളി, ചന്ദ്രശേഖരൻ കുളങ്ങട്ട് താഴെകുനി, അൻസാരി വെള്ളികുളങ്ങര, പ്രകാശൻ നാദാപുരം റോഡ്,എക്സിക്യൂട്ടീവ് അംഗങ്ങൾ
റയീസ് മടപ്പള്ളി, പ്രശാന്ത് ഒഞ്ചിയം, ഷമീർ മടപ്പള്ളി, യോജിഷ് കെ.ടി.കെ, നിസാർ ചാലിൽ, ഗോപകുമാർ, സൈഫുദ്ധീൻ ഒ.പി.കെ, ബൈജു മായ, ഇസ്മായിൽ വള്ളിക്കാട്, ശ്രീജിത്ത് കെ.കെ, അൽത്താഫ് വള്ളിക്കാട്, വിപിൻ കൈനാട്ടി, നൗഷാദ് വെള്ളികുളങ്ങര, ജിനേഷ് മടപ്പള്ളി, ശരഫുദ്ധീൻ വെള്ളികുളങ്ങര, നജീബ് വള്ളിക്കാട്, നൗഷാദ് മടപ്പള്ളി, ശരീഫ് വള്ളിക്കാട്, ഷംസുദ്ധീൻ കൈനാട്ടി, അഫ്‌സൽ മടപ്പള്ളി, അജിത് നാദാപുരം റോഡ്, റഫീഖ് എച്ച്.എം.സി, ഷഫീഖ് കൈനാട്ടി എന്നിവരെ തെരെഞ്ഞെടുത്തു.
പ്രസിഡന്റ് ഷംസുദ്ധീൻ കൈനാട്ടി അധ്യക്ഷത വഹിച്ചയോഗത്തിൽ
ഐസിബിഎഫ് ലീഗൽ സെൽ ചെയർമാൻ അഡ്വ. ജാഫർ ഖാൻ എം ഉദ്ഘാടനം നിർവഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ കെ. കെ. മുസ്തഫ ഹാജി മുഖ്യപ്രഭാഷണം നടത്തി.
പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ശിവൻ വള്ളിക്കാടും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ നൗഫൽ ചോറോടും അവതരിപ്പിച്ചു. പത്മരാജ് കൈനാട്ടി, ഷമീർ മടപ്പള്ളി, പ്രശാന്ത് ഒഞ്ചിയം, ചന്ദ്രശേഖരൻ കുളങ്ങട്ട്, റയീസ് മടപ്പള്ളി, യോജിഷ് കെ.ടി, ബൈജു മായ, നൗഷാദ് വെള്ളികുളങ്ങര എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
മാഫ് ഖത്തർ ജനറൽ സെക്രട്ടറി ശിവൻ വള്ളിക്കാട് സ്വാഗതവു
ട്രഷറർ നൗഫൽ ചോറോട് നന്ദിയും പറഞ്ഞു.അൽത്താഫ് വള്ളിക്കാട്, വിപിൻ മടപ്പള്ളി, സൈഫുദ്ധീൻ ഒ.പി.കെ, ശരഫുദ്ധീൻ വെള്ളികുളങ്ങര, നിസാർ ചാലിൽ, ജിനേഷ് മടപ്പള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img